സ്വയാശ്രയ മെഡിക്കൽ കോളേജ് ഫീസ്: സുപ്രീം കോടതി വിധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരം
കേരളത്തിലെ സ്വയാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നും 25-02-21 ന് ഉണ്ടായ വിധി വിദ്യാർത്ഥികൾക്ക് ഗുണകരമാകാൻ സാധ്യത തെളിഞ്ഞു....