സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് ശല്ല്യമുണ്ടാവുന്നുണ്ടോ? പരിഹാരം ഇതാ
സൈബർ ഇടത്തിൽ സ്ത്രീകളും കുട്ടികളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം ശല്ല്യപെടുത്തുന്ന രീതിയിൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ മെസ്സേജുകൾ ആണ്. ഇക്കാലത്ത് സ്ത്രീകളും കുട്ടികളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം പിന്തുടരപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതുവെ ഇങ്ങനെ ബന്ധം...