വക്കീലിനെന്താ കൊമ്പുണ്ടോ ? ഉണ്ടെന്ന് വക്കീലന്മാർ. അഡ്വ രാമൻപിള്ളയുടെ ക്രൈം ബ്രാഞ്ച് നോട്ടീസിനുള്ള മറുപടി ശ്രദ്ധ ആകർഷിക്കുന്നു.
അഡ്വ ഫാത്തിമ സബ്ന നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളക്ക് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചതും നോട്ടീസിന് അഡ്വക്കേറ്റ് രാമൻ പിള്ള മറുപടി നൽകിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയ...