medical negligence

ഡോക്ടറുടെ അശ്രദ്ധകൊണ്ടുള്ള അപകടത്തിനും പരിഹാരമുണ്ട്

ഡോക്ടേഴ്സിനെതിരെയും പാരാമെഡിക്കൽസിനെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെ ഒരു നിയമം കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയിൽ ആണെന്നുള്ള വിഷയം നമ്മൾ മുമ്പ് ചർച്ച ചെയ്തിരുന്നു. ആയതിന് ശേഷം ഡോക്ടേഴ്സിന്റെ അശ്രദ്ധക്കെതിരെ രോഗികൾക്ക് പരിഹാരമായി നിയമങ്ങൾ ഒന്നും നിലവിൽ ഇല്ലേ എന്നുള്ള
Read more