business law

ഉപഭോക്താവ്‌ പറ്റിക്കപെട്ടാൽ പരിഹാരം ഇതാ

വില കൊടുത്തു വാങ്ങുന്ന സാധനങ്ങൾ കേടുപാടുള്ളതോ പറഞ്ഞ നിലവാരമില്ലാത്തതോ ഒക്കെ ആയി നമ്മൾ പറ്റിക്കപ്പെടാറുണ്ട്. പലപ്പോഴും കേടുവന്ന സാധനങ്ങൾ മാറ്റി നൽകാൻ കടക്കാർ തയ്യാറാവാറില്ല. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, മായം ചേർത്തതും നിലവാരമില്ലാത്തതുമായ
Read more